പി.എ അസീസ് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, മരിച്ചത് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയെന്ന് നിഗമനം, കടുത്ത സാമ്പത്തിക പ്രശ്നമെന്ന് നാട്ടുകാർ #PAAzizCollege #Asianetnews #Crimenews #Asianetnews