ഇത് ആരുടെ വീഴ്ച? വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് വ്യക്തം, കലൂർ സ്റ്റേഡിയത്തിലെ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരുമ്പോൾ ഉയരുന്നത് കൂടുതൽ ചോദ്യങ്ങൾ #umathomas #MLA #kaloorstadium #accident #guinnessworldrecords #SajiCheriyan #umathomasaccident