എറണാകുളം ചോറ്റാനിക്കരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ തലയോട്ടിയിൽ മാർക്കുകൾ; പഠനാവശ്യത്തിന് ഉപയോഗിച്ചിരുന്നതാണോ എന്ന് സംശയം #crime #ernakulam