അച്ഛൻ മരിച്ചിട്ടും നാട്ടിൽപ്പോകാനായില്ല, കേസിൽപ്പെട്ട് യാത്ര ചെയ്യാനാകാതെ കുരുക്കിലാണ് വിഷ്ണു സതീഷ് ബാബു ഇപ്പോൾ… ഏഷ്യാനെറ്റ് ന്യൂസ് വിഷ്ണുവിനെ നേരിട്ടു കണ്ടു #oman #gulfnews #GULFROUNDUP #Asianetnews