അൻവറിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി, ഒപ്പം നിർത്തണമെന്ന് കെ.സുധാകരൻ, ഇടഞ്ഞ് വി.ഡി സതീശൻ, ശുഭകരമായ പര്യവസാനമായിരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി #PvAnvar #KSudhakaran #nilambur #NilamburByElection #udf #ldf #bjp #Asianetnews