Washing machine വാങ്ങിയപ്പോ വലിയ സന്തോഷം ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ cardboard box കണ്ടപ്പോ മനസ്സിൽ ലഡു പൊട്ടി😂😂😂 എന്തായാലും cardboard box വച്ച് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി craft തന്നെ ആയിക്കോട്ടെ