‘അദ്ദേഹം തുടരണമെന്ന് ഞങ്ങൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു, എന്നാൽ ഹൈക്കമാൻഡ് എടുത്ത തീരുമാനം ഞങ്ങൾ അംഗീകരിച്ചു’; തലമുറമാറ്റമെന്നാൽ പഴയ നേതാക്കളെ അവഗണിക്കലല്ലെന്ന് കെ.മുരളീധരൻ #kmuralidharan #KSudhakaran #Congress #AsianetNews