Skip to content Skip to sidebar Skip to footer

‘വീണ ജോർജിൻ്റെ കണ്ണ് തുറക്കണമേയെന്ന് പ്രാർത്ഥിച്ചാണ് പൊങ്കാല’;പൊങ്കാല അർപ്പിക്കാൻ ആശമാരും

‘വീണ ജോർജിൻ്റെ കണ്ണ് തുറക്കണമേയെന്ന് പ്രാർത്ഥിച്ചാണ് പൊങ്കാല, 32 ദിനരാത്രങ്ങളിലെ കഷ്ടപ്പാടാണ്, അമ്മ ഞങ്ങളുടെ പ്രാർത്ഥന കേൾക്കും’;പൊങ്കാല അർപ്പിക്കാൻ സമരപ്പന്തലിലെ ആശമാരും
#attukal #attukalpongala #keralanews #pongala #attukaldevitemple #attukalpongala2025 #thiruvananthapuram

Leave a comment

0.0/5

Subscribe for the updates!