‘രാഷ്ട്രീയ യാത്ര തുടങ്ങിയത് ഇവിടെനിന്ന്, ജീവിതത്തിൽ എന്തുസംഭവിക്കുമ്പോഴും ആദ്യം ഓർക്കുന്ന പേരാണിത്, ആദ്യ വിജയം പറയാൻ സാറില്ല’; ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
#OommenChandy #rahulmamkootathil #congress #udf #palakkadbyelection #byelection #byelection2024