‘ഫാ.ജോർജ് കൂവക്കാടിന് ആശംസകൾ അറിയിക്കാനാണ് ഞങ്ങൾ പോകുന്നത്, അതിൽ രാഷ്ട്രീയമില്ല’;ബിഷപ്പ് ജോർജ് കൂവക്കാടിനെ വാഴിക്കുന്ന ചടങ്ങ്; ഇന്ത്യൻ പ്രതിനിധി സംഘം നാളെ യാത്ര തിരിക്കും, സംഘം മാർപാപ്പയെ കാണും #bjp #GeorgeKoovakad #RajeevChandrasekhar