Skip to content Skip to sidebar Skip to footer

‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’, ഇനിയും പകയടങ്ങാതെ ഋതു

‘ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ’, ഇനിയും പകയടങ്ങാതെ ഋതു; ചേന്ദമംഗലത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. നാളെ ഋതുവിന്‍റെ കസ്റ്റഡി അവസാനിക്കും. ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ഋതുവിന് മാനസിക പ്രശ്നമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

#chendamangalam #chendamangalammurder #police #news

Leave a comment

0.0/5

Subscribe for the updates!