Skip to content Skip to sidebar Skip to footer

‘ഇവിടെ നിൽക്കുവല്ലേ, വെള്ളം അടിക്കെന്നേ…’ പൊലീസിനെ നേരിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

‘മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണോ ജലപീരങ്കി അടിക്കുന്നത്? വെള്ളം തീർന്നോ… ഇനി ഒന്നുകൂടി അടിക്ക്…’ പൊലീസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ, 14 തവണ ജലപീരങ്കി പ്രയോ​ഗിച്ച് പൊലീസ്
#brewery #elappulli #palakkad #YouthCongress #RAHULMAMKOOTATHIL

Leave a comment

0.0/5

Subscribe for the updates!